channel

ആത്മഹത്യയെപ്പറ്റി ചിന്തിച്ചു; ജീവനോടെയിരിക്കാന്‍ കാരണം സുഹൃത്തുക്കള്‍; അനുഭവിക്കാന്‍ പാടില്ലാത്ത തെല്ലാം അനുഭവിച്ചു; കുട്ടിക്കാലം മുതല്‍ കിട്ടാതെ പോയതും ഇപ്പോഴും തേടുന്നതും സ്‌നേഹം; തമിഴ് ബിഗ് ബോസിലെത്തിയ നടി അന്‍ഷിത പങ്ക് വച്ചത്

കഴിഞ്ഞ ദിവസം ആയിരുന്നു തമിഴ് ബിഗ് ബോസിന്റെ പുതിയ സീസണ്‍ തുടങ്ങിയത്. വിജയ് സേതുപതി അവതാരകനായി എത്തുന്ന ഷോയില്‍  ഇത്തവണത്തെ മലയാളത്തില്‍ നിന്നുള്ള ഒരു താരവുമുണ്ട്...